Latest News
cinema

വിനീത് ശ്രീനിവാസന്റെ വേറിട്ട ലുക്കുമായി ഭ ഭ ബ ക്യാരക്ടര്‍ പോസ്റ്റര്‍;  ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കുറിപ്പോടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് നടന്‍

ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം ...


LATEST HEADLINES